Bincy Y - Why Menstrual Cup
https://www.facebook.com/bincyy/posts/2489214814483380
Bincy Y
Why menstrual cup is revolutionary എന്ന് ചോദിച്ചാൽ അത് ഉപയോഗിക്കുന്ന പലർക്കും പല ഉത്തരങ്ങൾ ഉണ്ടാകും. But for me, it gives me freedom from a wet, irritating presence of a foreign body between my legs and the foul odor of that (am so not sorry if my language offended anyone).
ഇന്നലെ, it was my second day of period and we, a few friends/colleagues went to Wonderla. Menstrual cupന്റെ പരസ്യത്തിലും, users reviewsലും മറ്റും, cup വച്ചും പൂളിൽ ഇറങ്ങുന്നതിന്റെ convenienceനെ കുറിച്ചു പലപ്പോഴും പോയിന്റ് ചെയ്ത് കണ്ടിട്ടുണ്ട് എങ്കിലും, ഞാൻ എന്തോ അക്കാര്യത്തിൽ കുറച്ചു സംശയാലു ആയിരുന്നു; പരീക്ഷിച്ചു നോക്കി പണി കിട്ടിയാലോ എന്ന പേടി ഉണ്ടായിരുന്നു.
Anyway, രാവിലെ ഓഫീസിൽ പോകുന്നതിനു മുന്നേ, around a 7.30-8.00 a.m. cup വച്ചിരുന്നു എങ്കിലും, Wonderla കയറുന്നതിനു മുന്നേ, ഏകദേശം 11-12 മണിയോട് അടുപ്പിച്ചു കപ്പ് ഒന്നൂടി cup ക്ലീൻ ചെയ്തു വച്ചു. എന്നിട്ട് വൈകുന്നേരം ആറുമണിവരെ കാണിക്കാവുന്ന maximum അക്രമം Wonderlaയിൽ കാണിച്ചു കൂട്ടി. ഉച്ചക്ക് ഒരു രണ്ടുമൂന്നു മണി മുതൽ വാട്ടർ റൈഡ്സിൽ തന്നെ ആയിരുന്നു. എന്നിട്ടോ, അങ്ങോട്ട് ഓടുന്നു, ഇങ്ങോട്ടു ഓടുന്നു, ഒരുവിധം എല്ലാ വാട്ടർ റൈഡിലും കയറുന്നു, ഓരോ വാട്ടർ റൈഡിന്റെയും ഗ്യാപ്പിൽ rain disco യിൽ വരുന്നു, ഡാൻസ് കളിച്ചു മറിക്കുന്നു, എന്നുവേണ്ട 2-3 മണി മുതൽ ഏകദേശം വൈകുന്നേരം ആറുമണി വരെ ഈ കപ്പും ഉള്ളിൽ വച്ച് literally വെള്ളത്തിൽ "അഴിഞ്ഞാടുകയായിരുന്നു."
സത്യം പറഞ്ഞാൽ തിരിച്ചു ഹോസ്റ്റൽ എത്തിയതിന് ശേഷം, ഏകദേശം രാത്രി 7.30-8 മണി ആയിട്ടുണ്ടാകും പിന്നെ ഞാൻ കപ്പ് പുറത്ത് എടുത്തത് . അതുവരെ ഒരു ഡ്രോപ്പ് പോലും ലീക്കാവുകയോ , periodsന്റെ discomfort ഉണ്ടാവുകയോ ഒന്നും ചെയ്തിട്ടില്ല. In fact എന്റെ ഉള്ളിലെ സംശയാലുവിന്റെ സംശയം കൂടി മാറിയത് കൊണ്ട് ആവും, i was so happy and excited!! And i dont think i would find a better menstrual product than menstrual cup.
so, again, Menstrual cup indeed is a revolutionary product!!
NB: പോസ്റ്റ് ആരെങ്കിലും ഒക്കെ ഒന്ന് ശ്രദ്ധിക്കാൻ വേണ്ടി പണ്ട് അനൂപ് എടുത്ത ഒരു ചെറിയ കുളിസീൻ പടം കൂടി ഇടുന്നു. തേങ്ക്സ് !!

Comments
Post a Comment